യാത്രക്കാരില്ല; ഒമ്പത് ശബരി സ്പെഷല്‍ ട്രെയിനുകള്‍ റദ്ദാക്കി

യാത്രക്കാരില്ല; ഒമ്പത് ശബരി സ്പെഷല്‍ ട്രെയിനുകള്‍ റദ്ദാക്കി

തിരുവനന്തപുരം: ഒമ്പത് ശബരി സ്പെഷലുകള്‍ ട്രെയിനുകള്‍ റദ്ദാക്കി. യാത്രക്കാരുടെ കുറവുമൂലം നേരത്തെ പ്രഖ്യാപിച്ചിരുന്ന ഒമ്പത് ട്രെയിനുകള്‍ ആണ് റദ്ദാക്കയതെന്ന് റെയില്‍വേ അറിയിച്ചു.

ഡിസംബർ 24, 25 തീയതികളിലെ രണ്ട് ട്രെയിനുകള്‍ ഇതിനോടകം റദ്ദാക്കിയിരുന്നു.

റദ്ദാക്കിയ ട്രെയിനുകള്‍ :

ജനുവരി 28: ഹൈദരാബാദ്-കോട്ടയം ഫെസ്റ്റിവല്‍ സ്പെഷല്‍ (07065)

ജനുവരി 29: കോട്ടയം-സെക്കന്ദരാബാദ് ഫെസ്റ്റിവല്‍ സ്പെഷല്‍ (07066)

ജനുവരി 27: കോട്ടയം-കാച്ചിഗുഡ ഫെസ്റ്റിവല്‍ സ്പെഷല്‍ (07170)

ജനുവരി 27: നരസാപൂർ-കൊല്ലം ഫെസ്റ്റിവല്‍ സ്പെഷല്‍ (07157)

ജനുവരി 29: കൊല്ലം-നരാസാപൂർ ഫെസ്റ്റിവല്‍ സ്പെഷല്‍ (07158)

ജനുവരി 31: മൗലാ അലി-കോട്ടയം ഫെസ്റ്റിവല്‍ സ്പെഷല്‍ (07167)

ഫെബ്രുവരി 1: കോട്ടയം-മൗലാ അലി ഫെസ്റ്റിവല്‍ സ്പെഷല്‍ (07168)

ജനുവരി 27: കൊല്ലം-മൗല അലി ഫെസ്റ്റിവല്‍ സ്പെഷല്‍ (07172)

ജനുവരി 26: കാച്ചിഗുഡ-കോട്ടയം ഫെസ്റ്റിവല്‍ സ്പെഷല്‍ (07169)

TAGS : TRAIN
SUMMARY : No passengers; Nine Sabari special trains have been cancelled

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *