ബെംഗളൂരു മലയാളി ഫോറം യൂത്ത് വിംഗ് കമ്പിളിപുതപ്പ് വിതരണം നടത്തി

ബെംഗളൂരു മലയാളി ഫോറം യൂത്ത് വിംഗ് കമ്പിളിപുതപ്പ് വിതരണം നടത്തി

ബെംഗളൂരു: ക്രിസ്മസ് ആഘോഷങ്ങളുടെ ഭാഗമായി ബെംഗളൂരു മലയാളി ഫോറം യൂത്ത് വിങ്ങിന്റെ നേതൃത്വത്തിൽ വഴിയോരങ്ങളിലും ആശുപത്രി പരിസരങ്ങളിലും അന്തിയുറങ്ങുന്നവർക്ക് കമ്പിളി പുതപ്പും ഭക്ഷണവും വിതരണം ചെയ്തു.

യൂത്ത് വിംഗ് ഭാരവാഹികളായ അബിൻ,അശ്വതി , പ്രവീൺ , വിഞ്ചു , അമൽ, സുരേഷ് എന്നിവർ പങ്കെടുത്തു. യൂത്ത് വിങ് മെന്റർമാരായ അഡ്വക്കേറ്റ് മെന്റോ ഐസക്, ഷാജി ആർ.പിള്ള , സെക്രട്ടറി ഷിബു ശിവദാസ്, ട്രഷറർ ഹെറോൾഡ് മാത്യു, മധു കലമാനൂർ, ദിനേശ് എന്നിവർ  നേതൃത്വം നൽകി.
<BR>
TAGS : CHRISTMAS -2024
SUMMARY :

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *