15 ദിവസ ബ്യൂട്ടീഷൻ പരിശീലന ക്ലാസ്

15 ദിവസ ബ്യൂട്ടീഷൻ പരിശീലന ക്ലാസ്

ബെംഗളൂരു: അസോസിയേഷൻ ഓഫ് വിമൻ ഓൺട്രപനേഴ്‌സൺ ഓഫ് കർണാടകയുടെ നേതൃത്വത്തിൽ 15 ദിവസം നീണ്ടു നിൽക്കുന്ന ബ്യൂട്ടീഷ്യൻ പരിശീലനം സംഘടിപ്പിക്കുന്നു. രാജാജി നഗർ ഇൻഡസ്ട്രിയൽ എസ്സ്റ്റേറ്റിലെ അവേക് കേന്ദ്രത്തിൽ വെച്ച് ജനുവരി 6 മുതൽ 25 വരെയാണ് പരിശീലനം നൽകുക. കൂടുതൽ വിവരങ്ങൾക്ക്: 9880041360, 9901240555
<BR>
TAGS : CAREER
SUMMARY : 1 5-day beautician training class

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *