ലാൽബാഗ് പുഷ്പമേള; പുഷ്പാലങ്കാര മത്സരം ജനുവരി 18 ന്

ലാൽബാഗ് പുഷ്പമേള; പുഷ്പാലങ്കാര മത്സരം ജനുവരി 18 ന്

ബെംഗളൂരു: ലാൽബാഗിൽ നടക്കുന്ന റിപ്പബ്ലിക് ദിന പുഷ്പമേളയോടനുബന്ധിച്ച് സംഘടിപ്പിക്കുന്ന പുഷ്പാലങ്കാര മത്സരം ജനുവരി 18 ന് നടക്കും. വിവിധ വിഭാഗങ്ങളിലായാണ് മത്സരങ്ങൾ നടക്കുക. പങ്കെടുക്കാൻ താത്പര്യമുള്ളവർ ജനുവരി പത്തിനകം ലാൽബാഗിലുള്ള ഹോർട്ടികൾച്ചർ ഓഫീസിൽ അപേക്ഷ നൽകണം. കൂടുതൽ വിവരങ്ങൾക്ക്: 9008433076
<BR>
TAGS : LALBAG FLOWERSHOW
SUMMARY : Lalbagh Flower Show. Flower decoration competition on January 18

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *