തിരുവനന്തപുരം: കേരള പോലീസ് മേധാവി ഷേഖ് ദർവേഷ് സാഹിബ് അവധിയില്‍. ജനുവരി നാല് വരെ ഒരാഴ്ചത്തേക്കാണ് അവധി. ഇതോടെ എഡിജിപി മനോജ് ഏബ്രഹാമിന് പോലീസ് മേധാവിയുടെ ചുമതല. നിലവില്‍ ക്രമസമാധാനത്തിന്റെ ചുമതലയുള്ള എഡിജിപിയാണ് മനോജ് എബ്രഹാം. വ്യക്തിപരമായ കാര്യങ്ങള്‍ക്കാണ് പോലീസ് മേധാവി അവധി എടുക്കുന്നത്.
TAGS : MANOJ ABRAHAM
SUMMARY : Manoj Abraham is in charge of police chief

Posted inKERALA LATEST NEWS
