സൈബർ കുറ്റകൃത്യം; പരാതികൾ നല്‍കാന്‍ 1930 എന്ന ടോൾഫ്രീ നമ്പര്‍ ഉപയോഗിക്കാമെന്ന് ബെംഗളൂരു പോലീസ്

സൈബർ കുറ്റകൃത്യം; പരാതികൾ നല്‍കാന്‍ 1930 എന്ന ടോൾഫ്രീ നമ്പര്‍ ഉപയോഗിക്കാമെന്ന് ബെംഗളൂരു പോലീസ്

ബെംഗളൂരു : സൈബര്‍ കുറ്റകൃത്യങ്ങള്‍ സംബന്ധിച്ചുള്ള പരാതികള്‍ നല്‍കാന്‍ 1930 എന്ന ടോള്‍ഫ്രീ നമ്പര്‍ ഉപയോഗിക്കാമെന്ന് ബെംഗളൂരു സിറ്റി പോലീസ് കമ്മിഷണര്‍ അറിയിച്ചു. അഖിലേന്ത്യാ തലത്തിലുള്ള നമ്പറാണിതെന്നും ബെംഗളൂരു പോലീസിന് പ്രത്യേകമായി ഹെല്‍പ്ലൈന്‍ നമ്പറില്ലെന്നും പോലീസ് വ്യക്തമാക്കി. മറ്റാവശ്യങ്ങള്‍ക്കുവേണ്ടി ഏര്‍പ്പെടുത്തിയ ഹെല്‍പ്ലൈന്‍ നമ്പറുകളിലേക്ക് വിളിച്ചിട്ട് കൃത്യമായ മറുപടി ലഭിക്കുന്നില്ലെന്ന പരാതി ഉയര്‍ന്നതിനെത്തുടര്‍ന്നാണ് പോലീസ് ഇക്കാര്യം വ്യക്തമാക്കിയത്.
<BR>
TAGS : CYBER CRIME | BENGALURU POLICE
SUMMARY : Cybercrime; Bengaluru Police says toll-free number 1930 can be used to file complaints

 

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *