ബെംഗളൂരു : നായർ സേവാസംഘ് (എൻഎസ്എസ്) കർണാടക ബോർഡിന്റെ നേതൃത്വത്തിൽ മന്നം ജയന്തി ആഘോഷിച്ചു. വൈസ് ചെയർമാൻ എം.എസ്. ശിവപ്രസാദ് മന്നത്തിന്റെ ഛായാചിത്രത്തിനുമുൻപിൽ വിളക്കുകൊളുത്തി പുഷ്പാർച്ചന നടത്തി ആഘോഷത്തിന് തുടക്കംകുറിച്ചു. തുടർന്ന്, മന്നം അനുസ്മരണം നടത്തി. വൈസ് ചെയർമാൻ ബിനോയ് എസ്. നായർ, ജനറൽസെക്രട്ടറി പി.എം. ശശീന്ദ്രൻ, വിജയകുമാർ, രാജീവ് എന്നിവർ നേതൃത്വം നൽകി.
<BR>
TAGS : NSSK

Posted inASSOCIATION NEWS
