ബെംഗളൂരു: കെഎന്‍എസ്എസ് മത്തിക്കരെ കരയോഗവും യുവജന വിഭാഗം ജ്വാലയും സംയുക്തമായി സംഘടിപ്പിക്കുന്ന ഇന്റര്‍ കരയോഗം ഫുട്ബോള്‍ മത്സരം മത്തിക്കരെ എം എസ് രാമയ്യ കല്യാണ മണ്ഡപത്തിന് സമീപം ഉള്ള ഗെയിം ചേഞ്ചര്‍ ടര്‍ഫില്‍ നാളെ നടക്കും. രാവിലെ 9ന് ചെയര്മാന് ആര് മനോഹര കുറുപ്പ് ഉദ്ഘാടനം നിര്‍വഹിക്കും. ഹരിപ്പാട് എന്‍ വി ദേവന് മെമ്മോറിയല്‍ റോളിംഗ് ട്രോഫിക്കും കാഷ് അവാര്‍ഡിനും വേണ്ടിയുള്ള മത്സരത്തില്‍ 12 ടീമുകള്‍ പങ്കെടുക്കുമെന്ന് കരയോഗം സെക്രട്ടറി ജി മുരളീധരന് നായര്‍ അറിയിച്ചു. ഫോണ്‍ 9945777568
<BR>
TAGS : KNSS

Posted inASSOCIATION NEWS
