വിമാനത്തിൽ മദ്യപിച്ചു ബഹളമുണ്ടാക്കി; തൃശ്ശൂര്‍ സ്വദേശി അറസ്റ്റില്‍

വിമാനത്തിൽ മദ്യപിച്ചു ബഹളമുണ്ടാക്കി; തൃശ്ശൂര്‍ സ്വദേശി അറസ്റ്റില്‍

നെടുമ്പാശേരി: വിമാനത്തിൽ മദ്യപിച്ചു ബഹളമുണ്ടാക്കിയ യാത്രക്കാരൻ പിടിയിൽ. എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിൽ ദോഹയിൽ നിന്നെത്തിയ തൃശൂർ സ്വദേശി സൂരജ് ആണ് പിടിയിലായത്.

ഇന്നലെയാണ് സംഭവം. വിമാനത്തിനുള്ളിൽ മദ്യലഹരിയിൽ ഇയാൾ അപമര്യാദയായി പെരുമാറുകയായിരുന്നു. പൈലറ്റിന്റെ പരാതിയെ തുടർന്ന് നെടുമ്പാശേരി പോലീസാണ് സൂരജിനെ അറസ്റ്റ് ചെയ്ത്. പിന്നീട് ഇയാളെ ജാമ്യത്തിൽ വിട്ടയച്ചു.
<BR>
TAGS : ARRESTED
SUMMARY : Thrissur native arrested for creating ruckus while drunk on flight

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *