ബെംഗളൂരുവില്‍ അന്തരിച്ചു

ബെംഗളൂരുവില്‍ അന്തരിച്ചു

ബെംഗളൂരു: കോട്ടയം പാലാ അന്തിനാട് വേളംകുന്നേല്‍ ഇ.ടി. അഗസ്റ്റിന്‍ (94) ബെംഗളൂരുവില്‍ അന്തരിച്ചു. ഇന്ദിരാനഗര്‍ ഫസ്റ്റ് സ്റ്റേജ് ടെന്‍ത്ത് ക്രോസിലായിരുന്നു താമസം. റിട്ട. ഐ.ടി.ഐ ജീവനക്കാരനാണ്. കേരളസമാജം ദൂരവാണിനഗര്‍ മുന്‍ ട്രഷററായിരുന്നു.

ഭാര്യ: പരേതയായ മറിയാമ. മക്കള്‍: തോമസ് അഗസ്റ്റിന്‍, ജോണി അഗസ്റ്റിന്‍. മരുമക്കള്‍: പുഷ്പ തോമസ്, ബീന ജോണി. സംസ്‌കാര ശുശ്രൂഷകള്‍ വ്യാഴാഴ്ച ഉച്ചയ്ക്ക് 2 മണിക്ക് വസതിയിലും 3 മണിക്ക് ഓള്‍ഡ് മദ്രാസ് റോഡിലെ റിസറക്ഷന്‍ പള്ളിയിലും നടക്കും. തുടര്‍ന്ന് റോമന്‍ കാത്തലിക് സെമിത്തേരി ഓള്‍ഡ് മദ്രാസ് റോഡില്‍ സംസ്‌കരിക്കും.
<br>
TAGS : OBITUARY

 

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *