വിമാനത്തിൽ മദ്യപിച്ച് ബഹളമുണ്ടാക്കി; യുവാവ് അറസ്റ്റിൽ

വിമാനത്തിൽ മദ്യപിച്ച് ബഹളമുണ്ടാക്കി; യുവാവ് അറസ്റ്റിൽ

കൊച്ചി: വിമാനത്തിൽ മദ്യപിച്ച് ബഹളമുണ്ടാക്കിയ യുവാവ്  അറസ്റ്റിൽ. ഇടുക്കി സ്വദേശി പ്രവീഷിനെ ആണ് പോലീസ് അറസ്റ്റ് ചെയ്തത്.  ദുബൈയിൽ നിന്ന് കൊച്ചിയിലേക്ക് വരികയായിരുന്ന വിമാനത്തിലാണ് സംഭവം.

മദ്യപിച്ച് ബഹളമുണ്ടാക്കിയെന്ന കാബിൻ ക്രൂവിന്‍റെ പരാതിയിലാണ് പ്രവീഷിനെ പോലീസ് കസ്റ്റഡിയിലെടുത്തത്. ഇയാളെ പിന്നീട് ജാമ്യത്തിൽ വിട്ടയച്ചു.
<BR>
TAGS : ARRESTED
SUMMARY : Young man arrested for causing a ruckus while drunk on a plane

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *