സ്റ്റീൽ പ്ലാന്‍റിന്‍റെ ചിമ്മിനി തകർന്ന് അപകടം; നാല് പേർ മരിച്ചു

സ്റ്റീൽ പ്ലാന്‍റിന്‍റെ ചിമ്മിനി തകർന്ന് അപകടം; നാല് പേർ മരിച്ചു

റായ്പൂർ: ഛത്തീസ്ഗഡിലെ മുംഗേലിയില്‍ സ്റ്റീല്‍ പ്ലാന്റിന്റെ ചിമ്മിനി തകര്‍ന്നുണ്ടായ അപകടത്തില്‍ നാല് പേര്‍ മരിച്ചു. നിര്‍മ്മാണത്തിലിരുന്ന സ്റ്റീല്‍ പ്ലാന്റിലാണ് അപകടം ഉണ്ടായത്. നിരവധി തൊഴിലാളികൾ കുടുങ്ങിക്കിടക്കുന്നു. നിർമ്മാണത്തിലിരിക്കുന്ന സ്റ്റീൽ പ്ലാന്‍റിലാണ് അപകടം നടന്നത്.

കുസും സ്റ്റീൽ പ്ലാന്‍റിൽ ഇന്ന് ഉച്ച കഴിഞ്ഞാണ് അപകടമുണ്ടായതെന്ന് മുംഗേലി പോലീസ് സൂപ്രണ്ട് ഭോജ്‌റാം പട്ടേൽ പറഞ്ഞു. സ്ഥലത്ത് രക്ഷപ്രവർത്തനം പുരോഗമിക്കുകയാണ്. കുടുങ്ങിക്കിടക്കുന്ന തൊഴിലാളികളെ രക്ഷിക്കാനുള്ള ശ്രമമാണ് നടക്കുന്നത്.
<BR>
TAGS : FIRE ACCIDENT
SUMMARY : Steel plant chimney collapses, four dead

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *