കർണാടക എസ്എസ്എൽസി, പിയു പരീക്ഷ തീയതികൾ പ്രഖ്യാപിച്ചു

കർണാടക എസ്എസ്എൽസി, പിയു പരീക്ഷ തീയതികൾ പ്രഖ്യാപിച്ചു

ബെംഗളൂരു: എസ്എസ്എൽസി, പിയു പരീക്ഷ തീയതികൾ പ്രഖ്യാപിച്ച് കർണാടക സ്കൂൾ എക്‌സാമിനേഷൻ അസെസ്മെന്റ് ബോർഡ്‌ (കെഎസ്ഇഎബി). പിയുസി രണ്ടാം വർഷ പരീക്ഷ മാർച്ച് 1 മുതൽ 20 വരെയും, എസ്എസ്എൽസി പരീക്ഷ മാർച്ച് 21ന് ആരംഭിച്ച് ഏപ്രിൽ 4 നും അവസാനിക്കും. പിയു രണ്ടാം വർഷ വിദ്യാർഥികൾക്ക് മാർച്ച് ഒന്നിന് ഒന്നാം ഭാഷ പരീക്ഷകൾ നടക്കും. എസ്എസ്എൽസി വിദ്യാർഥികൾക്ക് ഒന്നാം ഭാഷ പരീക്ഷകളാണ് മാർച്ച്‌ 20ന് ആരംഭിക്കുക.

TAGS: KARNATAKA | EXAM
SUMMARY: Board exams to start from March 1, SSLC exams from March 20

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *