നാളെ രാവിലെ 6 മണി മുതൽ ഉച്ചയ്ക്ക് 12 വരെ പെട്രോൾ പമ്പുകൾ അടച്ചിടും

നാളെ രാവിലെ 6 മണി മുതൽ ഉച്ചയ്ക്ക് 12 വരെ പെട്രോൾ പമ്പുകൾ അടച്ചിടും

തി​രു​വ​ന​ന്ത​പു​രം​:​ ​സം​സ്ഥാ​ന​ത്ത് 13​ന് ​ഉ​ച്ച​യ്ക്ക് 12​ ​വ​രെ പെ​ട്രോ​ൾ​ ​പ​മ്പു​ക​ൾ​ ​അ​ട​ച്ചി​ടും. ​ ​കോ​ഴി​ക്കോ​ട് ​എ​ച്ച്.​പി.​സി.​എ​ൽ​ ​ഓ​ഫീ​സി​ൽ​ ​ച​ർ​ച്ച​യ്‌​ക്കെ​ത്തി​യ​ ​പെ​ട്രോ​ളി​യം​ ​ഡീ​ലേ​ഴ്സ് ​അ​സോ​സി​യേ​ഷ​ൻ​ ​നേ​താ​ക്ക​ളെ​ ​ടാ​ങ്ക​ർ​ ​ലോ​റി​ ​ഡ്രൈ​വേ​ഴ്സ് ​യൂ​ണി​യ​ൻ​ ​നേ​താ​ക്ക​ൾ​ ​മ​ർ​ദ്ദി​ച്ചെ​ന്ന് ​ആ​രോ​പി​ച്ചാ​ണ് ​പ്ര​തി​ഷേ​ധം.
<BR>
TAGS : STRIKE | PETROL PUMPS
SUMMARY : Petrol pumps will be closed from 6 am to 12 noon on Monday

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *