ബെംഗളൂരു: എഴുത്തുകാരനും നിരൂപകനും വാഗ്മിയുമായ സുനിൽ പി ഇളയിടം ബെംഗളൂരുവിൽ. ജനാധിപത്യ മതേതര മൂല്യങ്ങൾ അട്ടിമറിക്കുന്നതിനെതിരെ ബെംഗളൂരു സെക്യൂലർ ഫോറം സംഘടിപ്പിക്കുന്ന പ്രതിരോധ സംഗമത്തിൽ അദ്ദേഹം സംസാരിക്കും. ഫെബ്രുവരി 23 ന് വൈകിട്ട് 4 ന് ബെംഗളൂരു ഇന്ദിരാനഗർ ഇസിഎ ഹാളിലാണ് പരിപാടി. ബെംഗളൂരുവിലെ പ്രമുഖ സാഹിത്യ സാംസ്കാരിക പ്രവർത്തകർ പരിപാടിയിൽ പങ്കെടുക്കും.
<br>
TAGS : SUNIL P ILAYIDAM | BENGALURU SECULAR FORUM
SUMMARY : Sunil P. Ilayidam’s speech in Bengaluru

Posted inASSOCIATION NEWS
