മഹാകുംഭമേളയ്ക്കിടെ പ്രയാഗ്‌രാജില്‍ തീപിടുത്തം. ടെന്റ് സിറ്റിയിലെ സെക്ടർ 19ലാണ് തീപിടുത്തമുണ്ടായത്. അഗ്‌സേനാംഗങ്ങള്‍ തീയണയ്ക്കാൻ ശ്രമിക്കുകയാണ്. ഭക്ഷണം പാകം ചെയ്യുന്നതിനിടെ സിലിണ്ടർ പൊട്ടിത്തെറിച്ചാണ് അപകടമെന്നാണ് പ്രാഥമിക നിഗമനം. 25ഓളം ടെൻ്റുകള്‍ കത്തിനശിച്ചു. തീ അണക്കാൻ അഗ്നിശമനസേനാ യൂണിറ്റുകള്‍ സ്ഥലത്തെത്തിയിട്ടുണ്ട്.
TAGS : FIRE
SUMMARY : Huge fire at Maha Kumbh Mela

Posted inLATEST NEWS NATIONAL
