ബെംഗളൂരു : ബെംഗളൂരു മുത്തപ്പൻ ട്രസ്റ്റിന്റെ ശ്രീ മുത്തപ്പൻതെയ്യ മഹോത്സവം 26-ന് മത്തിക്കരെ ജെ.പി. പാർക്കിന് പിൻവശത്തുള്ള മുത്യാല നഗറിൽ നടക്കും. രാവിലെ 9 തു മുതൽ രാത്രി 10 വരെയാണ് ഉത്സവചടങ്ങുകള്‍. മുത്തപ്പൻ വെള്ളാട്ടം, വസൂരിമാല തൈയ്യം ഉൾപ്പെടെ 2 രണ്ട് തെയ്യങ്ങൾ കെട്ടിയാടും. ഉച്ചയ്ക്ക് 12 ന് മഹാഅന്നദാനം ഉണ്ടാകും. കൂടുതല്‍ വിവരങ്ങള്‍ക്ക് : 6363435367
<br>
TAGS : MUTHAPPAN TEMPLE

Posted inLATEST NEWS RELIGIOUS
