എറണാകുളം- കെ.എസ്.ആർ ബെംഗളൂരു ഇൻ്റർസിറ്റി എക്സ്പ്രസ് വഴിതിരിച്ചുവിടും

എറണാകുളം- കെ.എസ്.ആർ ബെംഗളൂരു ഇൻ്റർസിറ്റി എക്സ്പ്രസ് വഴിതിരിച്ചുവിടും

ബെംഗളൂരു: സേലം ഡിവിഷന് കീഴിൽ സുരക്ഷാ – അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ എറണാകുളം- കെ.എസ്.ആർ ബെംഗളൂരു ഇൻ്റർസിറ്റി എക്സ്പ്രസ് (12678) വഴിതിരിച്ചുവിടും. ഫെബ്രുവരി 4, 6, 18, 25 ദിവസങ്ങളിൽ പോത്തന്നൂർ, ഇരിഗൂർ വഴിയാണ് തിരിച്ചുവിടുക. ഈ ദിവസങ്ങളിൽ കോയമ്പത്തൂരിൽ ട്രെയിൻ നിർത്തില്ല. പകരം പോത്തന്നൂരിൽ താത്കാലിക സ്റ്റോപ്പ് അനുവദിച്ചിട്ടുണ്ട്.
<br>
TAGS : DIVERSION OF TRAINS
SUMMARY : Ernakulam-KSR Bengaluru Intercity Express will be diverted

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *