ബെംഗളൂരു : ഒരാഴ്ച മുമ്പ് ഹാസലെ ഹനുമന്തപുരത്തുനിന്നും മോഷ്ടിച്ച ഇന്ത്യ ബാങ്കിന്റെ എ.ടി.എം കനാലിൽ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. ഹാസനിലെ ശങ്കരനഹള്ളി ഗ്രാമത്തിലെ കനാലിലാണ് കണ്ടെത്തിയത്. പോലീസെത്തി എ.ടി.എം. കസ്റ്റഡിയിലെടുത്തു. ഡിവൈ.എസ്.പി. കൃഷ്ണപ്പയുടെ നേതൃത്വത്തിൽ വിരലടയാള വിദഗ്‌ധരും ഡോഗ് സ്ക്വാഡും സ്ഥലത്തെത്തി പരിശോധന നടത്തി. എ.ടി.എമ്മില്‍ ഉണ്ടായിരുന്ന ഒരു ലക്ഷം രൂപ അപഹരിച്ച ശേഷമാണ് മോഷ്ടാക്കള്‍ കനാലില്‍ ഉപേക്ഷിച്ചത്.
<BR>
TAGS : STOLEN
SUMMARY : ATM found abandoned in canal

Posted inKARNATAKA LATEST NEWS
