ബെംഗളൂരുവില്‍ അന്തരിച്ചു 

ബെംഗളൂരുവില്‍ അന്തരിച്ചു 

ബെംഗളൂരു: തൃശൂർ പുതുക്കാട് സ്വദേശി സുഭദ്ര സത്യപാലന്‍ (91) ബെംഗളൂരുവില്‍ അന്തരിച്ചു. അള്‍സൂരു കേംബ്രിഡ്ജ് ലേഔട്ട് സെക്കന്റ് മെയിനിലായിരുന്നു താമസം. ഭർത്താവ്: പരേതനായ സത്യപാലൻ. മക്കള്‍: തേജോമയൻ, കൽപന, താര. മരുമക്കള്‍: സ്വപ്ന, സുരേന്ദ്രന്‍, വിനോദ്. സംസ്‌കാരം ഞായറാഴ്ച രാവിലെ 10:30ന് കൽപ്പള്ളി ഇലക്‌ട്രിക് ശ്മശാനത്തിൽ നടക്കും.

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *