ബെംഗളൂരുവില്‍ അന്തരിച്ചു

ബെംഗളൂരുവില്‍ അന്തരിച്ചു

ബെംഗളൂരു: വയനാട് കണിയാംപറ്റ മില്ലുമുക്ക് സ്വദേശി അബ്ദുല്‍ സലാം (52) ബെംഗളൂരുവില്‍ അന്തരിച്ചു. ബെംഗളൂരു കുമാരസ്വാമി ലേ ഔട്ടില്‍ വര്‍ഷങ്ങളോളമായി ചായക്കട നടത്തിവരികയായിന്നു. മൃതദേഹം ബെംഗളൂരു ശിഹാബ് തങ്ങല്‍ സെന്ററില്‍ കെഎംസിസി പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ അന്ത്യകര്‍മങ്ങള്‍ ചെയ്ത് നാട്ടിലേക്ക് കൊണ്ടുപോയി. ഭാര്യ: മുബീന്‍ താജ്. മക്കള്‍: അബ്ദുല്‍ മനാഫ്, അബ്ദുല്‍ ലത്തീഫ്, മുഹമ്മദ് ഖൈഫ്. ഖബറടക്കം മില്ലുമുക്ക് ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍.
<BR>
TAGS : OBITUARY

 

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *