നളിനകാന്തി ചലച്ചിത്ര പ്രദർശനവും സംവാദവും ഇന്ന്

നളിനകാന്തി ചലച്ചിത്ര പ്രദർശനവും സംവാദവും ഇന്ന്

ബെംഗളൂരു: പ്രശസ്ത ചെറുകഥാകൃത്ത് ടി പത്മനാഭന്റെ കഥയും ജീവിതവും പ്രമേയമാക്കിയ നളിനകാന്തി എന്ന ചലച്ചിത്രത്തിന്റെ പ്രദർശനം ഇന്ന് വൈകിട്ട് 4 ന് വിജിനപുര, യുകോ ബാങ്ക് റോഡിലുള്ള ജൂബിലി സ്കൂളില്‍ നടക്കും. കേരള സമാജം ദൂരവാണി നഗർ സംഘടിപ്പിക്കുന്ന പരിപാടിയില്‍ പ്രമുഖ സാഹിത്യകാരനും നളിനകാന്തിയുടെ സംവിധായകനുമായ സുസ്മേഷ് ചന്ദ്രോത്ത് സംസാരിക്കും. തുടർന്ന് നടക്കുന്ന സംവാദത്തില്‍ ചലച്ചിത്ര ആസ്വാദകരും, എഴുത്തുകാരും, സാംസ്‌കാരിക സംഘടന പ്രതിനിധികളും, വായനക്കാരും പങ്കെടുക്കും.

<BR>
TAGS : ART AND CULTURE | KERALA SAMAJAM DOORAVAANI NAGAR

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *