അന്തരിച്ചു

അന്തരിച്ചു

ബെംഗളൂരു: തൃശ്ശൂര്‍ നെല്ലായി ചില്ലായില്‍ ഹൗസില്‍ ബാലകൃഷ്ണമേനോന്റെയും വിജയലക്ഷ്മിയുടെയും മകന്‍ വിനോദ് സി (49) അന്തരിച്ചു. തൃശ്ശൂരില്‍ ചികിത്സയിലിരിക്കെയായിരുന്നു അന്ത്യം. ബെംഗളൂരുവില്‍ ജനറല്‍ ഇലക്ട്രിക് ഇന്ത്യയില്‍ ജീവനക്കാരനായിരുന്നു. രാമമൂര്‍ത്തിനഗര്‍, നാരായണ റെഡ്ഡി ലേഔട്ട്, 15-ാം ക്രോസിലായിരുന്നു താമസം. ജൂബിലി സ്‌കൂള്‍ ജീവനക്കാരി പത്മ പങ്കജം ആണ് ഭാര്യ. മക്കള്‍ : അഞ്ജന, അഞ്ജിത. സംസ്‌കാരം നാളെ രാവിലെ 10 മണിക്ക് നാട്ടിലെ വീട്ടുവളപ്പില്‍ നടക്കും.
<BR>
TAGS : OBITUARY

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *