താമരശേരി ചുരത്തില്‍ വാഹനാപകടം; നാല് പേര്‍ക്ക് പരുക്ക്

താമരശേരി ചുരത്തില്‍ വാഹനാപകടം; നാല് പേര്‍ക്ക് പരുക്ക്

കോഴിക്കോട്: താമരശേരി ചുരത്തില്‍ ചിപ്പിലിത്തോടിന് സമീപമുണ്ടായ വാഹനാപകടത്തില്‍ നാല് പേര്‍ക്ക് പരുക്ക്. ഇവരെ പുതുപ്പാടിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പിക്കപ്പ് വാനും ലോറിയും ട്രാവലറും കൂട്ടിയിടിച്ചാണ് അപകടം. ലോറി ചുരം കയറുമ്പോൾ പിന്നോട്ട് നിരങ്ങി മറ്റ് വാഹനങ്ങളില്‍ ഇടിച്ചാണ് അപകടമുണ്ടായത്. ‌

TAGS : LATEST NEWS
SUMMARY : Vehicle accident at Thamarassery pass; four injured

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *