എൻഎസ്എസ് കർണാടക പൊങ്കാല മഹോത്സവം മാർച്ച് 13 ന്

എൻഎസ്എസ് കർണാടക പൊങ്കാല മഹോത്സവം മാർച്ച് 13 ന്

ബെംഗളൂരു: എൻഎസ്എസ് കർണാടക യശ്വന്തപുരം കരയോഗം ആറ്റുകാൽ പൊങ്കാല മഹോത്സവം ജാലഹള്ളി എം ഇ എസ് റോഡിലുള്ള ശ്രീ മുത്യാലമ്മ ദേവി ക്ഷേത്രങ്കണത്തിൽ മാർച്ച് 13 ന് രാവിലെ 10 മുതൽ നടക്കും.

പുലർച്ചെ 4 മണി മുതൽ ഗണപതി ഹോമത്തോടുകുടി ചടങ്ങുകൾ ആരംഭിക്കും തുടർന്ന് പൂലൂർ ശ്രീധരൻ നബൂതിരിയുടെ മുഖ്യ കാർമികത്വത്തിൽ ഭണ്ഡാര അടുപ്പിൽ അഗ്നി പകരുന്നതോടെ പൊങ്കാലയ്‌ക്കു തുടക്കമാകും, തുടർന്ന് പ്രസാദ ഊട്ട് ഉണ്ടായിരിക്കും, പൊങ്കാല അർപ്പിക്കുവാൻ ആഗ്രഹിക്കുന്നവർ മുൻകൂട്ടി ബുക്ക് ചെയ്യാൻ ബന്ധപ്പെടേണ്ട നമ്പർ: 9902576565, 9481483324,

<Br>
TAGS : PONKALA MAHOTHSAVAM
SUMMARY: NSS Karnataka Pongala Mahotsav on March 13

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *