ക്ഷേമ പെൻഷൻ വിതരണം ഇന്നു മുതൽ

ക്ഷേമ പെൻഷൻ വിതരണം ഇന്നു മുതൽ

തി​രു​വ​ന​ന്ത​പു​രം​:​ സംസ്ഥാനത്ത് ​ഫെ​ബ്രു​വ​രി​ ​മാ​സ​ത്തെ​ ​ക്ഷേ​മ​ ​പെ​ൻ​ഷ​ൻ​ ​വി​ത​ര​ണം​ ​ഇ​ന്ന് ​തു​ട​ങ്ങും.​ ​മാ​ർ​ച്ച് 6​ ​ന് ​മു​മ്പ് ​പൂ​ർ​ത്തി​യാ​ക്കാ​നാ​ണ് ​നി​ർ​ദ്ദേ​ശി​ച്ചി​രി​ക്കു​ന്ന​ത്.​ ഇത് സംബന്ധിച്ച് സര്‍ക്കാര്‍​ ​ഉ​ത്ത​ര​വി​റ​ക്കി.​ ​

49 ​ല​ക്ഷം​ ​പേ​ർ​ക്കാ​ണ് ​പെ​ൻ​ഷ​ൻ​ 1600​ ​രൂ​പ​ ​വീ​തം​ ​കി​ട്ടു​ക.​ ​നേ​ര​ത്തെ​ 52​ ​ല​ക്ഷം​ ​പേ​രു​ണ്ടാ​യി​രു​ന്നു.​ ​ഡാ​റ്റാ​ ​ക​റ​ക്ഷ​നി​ലൂ​ടെ​ ​അ​ന​ർ​ഹ​രെ​ ​ഒ​ഴി​വാ​ക്കു​ക​യാ​യി​രു​ന്നു.​ ​ഏകദേശം 26.62 ലക്ഷം ഗുണഭോക്താക്കൾക്ക് അവരുടെ ബാങ്ക് അക്കൗണ്ടുകളിൽ നേരിട്ട് പണം ലഭിക്കും, മറ്റുള്ളവർക്ക് സഹകരണ ബാങ്കുകൾ വഴി പണം ലഭിക്കും, മറ്റുള്ളവർക്ക് വീട്ടിലെത്തിച്ച് നല്‍കും.
<br>
TAGS : PENSION | KERALA
SUMMARY : Welfare pension distribution starts today

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *