ബെംഗളൂരു: ബെംഗളൂരുവിൽ മാസപ്പിറവി ദൃശ്യമാകാത്തതിനാൽ ശഅബാൻ 30 പൂർത്തിയാക്കി റമദാൻ ഒന്ന് ഞായറാഴ്ച (മാർച്ച് 2) ന് ആരംഭിക്കുന്നതാണെന്ന് മലബാർ മുസ്ലിം അസോസിയേഷൻ ഖത്തീബ് ഷാഫി ഫൈസി ഇർഫാനി അറിയിച്ചു.
<BR>
TAGS : RAMADAN 2025
SUMMARY : Sunday marks the first day of Ramadan in Bengaluru

Posted inASSOCIATION NEWS RELIGIOUS
