കന്യാകുമാരിയില്‍ പള്ളിപ്പെരുന്നാളിനിടെ അപകടം; നാലുപേര്‍ ഷോക്കേറ്റ് മരിച്ചു

കന്യാകുമാരിയില്‍ പള്ളിപ്പെരുന്നാളിനിടെ അപകടം; നാലുപേര്‍ ഷോക്കേറ്റ് മരിച്ചു

കന്യാകുമാരി: തമിഴ്‌നാട്ടിലെ കന്യാകുമാരി എന്നയം പുത്തംപുരയിൽ നാലുപേർ ഷോക്കേറ്റ് മരിച്ചു. പുത്തന്‍തുറൈ സെന്റ് ആന്റണീസ് ദേവാലയത്തിലെ തിരുനാള്‍ ആഘോഷത്തിനിടെയാണ് അപകടം.

പള്ളിപ്പെരുന്നാളിനോട് അനുബന്ധിച്ച ജോലികൾക്കിടെ വലിയ കോണി ഇലക്ട്രിക് ലൈനിൽ തട്ടിയതോടെയാണ് അപകടം സംഭവിച്ചത്.വിജയൻ (52),ദസ്‌തസ് (35),ശോഭൻ (45),മതൻ (42), എന്നിവരാണ് അപകടത്തിൽ മരണപ്പെട്ടത്.ഇവരുടെ മൃതദേഹം ആശാരിപള്ളം മെഡിക്കൽ കോളജിലേക്ക് മാറ്റി.
<BR>
TAGS : ELECTROCUTION | KANYAKUMARI
SUMMARY : Accident during church festival in Kanyakumari; Four people die of shock

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *