ജാര്‍ഖണ്ഡില്‍ മാവോയിസ്റ്റ് ആക്രമണം; മൂന്ന് ജവാന്‍മാര്‍ക്ക് പരുക്ക്

ജാര്‍ഖണ്ഡില്‍ മാവോയിസ്റ്റ് ആക്രമണം; മൂന്ന് ജവാന്‍മാര്‍ക്ക് പരുക്ക്

റാഞ്ചി: ജാര്‍ഖണ്ഡിലെ ചായ്ബാസയിലുണ്ടായ മാവോയിസ്റ്റ് ആക്രമണമുണ്ടായി. അക്രമണത്തില്‍ മൂന്ന് സിആര്‍പിഎഫ് ജവാന്‍മാര്‍ക്ക് പരുക്കേറ്റു. ഐഇഡി സ്‌ഫോടനത്തിലാണ് ജവാന്‍മാര്‍ക്ക് പരുക്കേറ്റത്. ഇവരെ എയര്‍ലിഫ്റ്റ് ചെയ്ത് ആശുപത്രിയിലേക്ക് മാറ്റി.

ഇന്ന് രാവിലെയാണ് ആക്രമണം ഉണ്ടായത്. മാവോയിസ്റ്റുകള്‍ക്കായുള്ള പട്രോളിംഗ് നടപടികള്‍ നടക്കുന്നതിനിടെ ജവാന്‍മാര്‍ക്ക് നേരെ ആക്രമണം ഉണ്ടായത്. മേഖലയില്‍ തിരച്ചില്‍ തുടരുകയാണ്.

TAGS : JHARKHAND
SUMMARY : Maoist attack in Jharkhand; Three jawans injured

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *