ഓട്ടോറിക്ഷയും സ്വകാര്യ ബസും കൂട്ടിയിടിച്ചു; അഞ്ചുപേര്‍ക്ക് പരുക്ക്

ഓട്ടോറിക്ഷയും സ്വകാര്യ ബസും കൂട്ടിയിടിച്ചു; അഞ്ചുപേര്‍ക്ക് പരുക്ക്

മഞ്ചേരിയില്‍ ഓട്ടോറിക്ഷയും സ്വകാര്യ ബസും കൂട്ടിയിടിച്ചു. അപകടത്തില്‍ കുട്ടികളുള്‍പ്പെടെ അഞ്ചുപേർക്ക് പരുക്കേറ്റു. മഞ്ചേരി ചെരണിയിലാണ് അപകടമുണ്ടായത്. വിദ്യാർഥികളുമായി സ്കൂളിലേക്ക് പോകുകയായിരുന്ന ഓട്ടോറിക്ഷയാണ് അപകടത്തില്‍പെട്ടത്. നാലു വിദ്യാർഥികള്‍ക്കും ഓട്ടോറിക്ഷാ ഡ്രൈവർക്കും പരുക്കേറ്റു. ആരുടേയും പരുക്ക് ഗുരുതരമല്ല.

TAGS : ACCIDENT
SUMMARY : Autorickshaw and private bus collide; five injured

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *