ബെംഗളൂരു: കർണാടക നായർ സർവീസ് സൊസൈറ്റി ചന്ദാപുര കരയോഗം വനിതാ വിഭാഗം ദശമിയുടെ അഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന പ്രസന്നകുമാരൻ മെമ്മോറിയൽ ഇന്റർ കരയോഗം വനിതാ ത്രോ ബോൾ ടൂർണമെന്റ് മാർച്ച് 16 ന് രാവിലെ 8.30 മുതൽ ബൊമ്മസാന്ദ്ര ബിടിഎല്‍ കോളേജ് ഗ്രൗണ്ടിൽ നടക്കുമെന്ന് കരയോഗം ഭാരവാഹികള്‍ അറിയിച്ചു.
<BR>
TAGS : KNSS

Posted inASSOCIATION NEWS
