മലയാളം മിഷൻ, ശാസ്ത്ര സാഹിത്യവേദി വനിതാ ദിനാഘോഷം

മലയാളം മിഷൻ, ശാസ്ത്ര സാഹിത്യവേദി വനിതാ ദിനാഘോഷം

ബെംഗളൂരു: മലയാളം മിഷൻ കർണാടക ചാപ്റ്റർ വനിതാ ദിനാഘോഷം ശനിയാഴ്ച രാവിലെ 10 മുതൽ അശാക് നഗർ ചർച്ച് സ്ട്രീറ്റിലെ സമാഗത സ്പേസിൽ നടക്കും. എഴുത്തുകാരി ആനി വള്ളിക്കാപ്പൻ മുഖ്യാതിഥിയാകും. മലയാളം മിഷൻ കർണാടക ചാപ്റ്റർ പ്രസിഡണ്ട് ദാമോധരൻ അധ്യക്ഷത വഹിക്കും, ചാപ്റ്റർ ഭാരവാഹികൾ പങ്കെടുക്കും. കൂടുതൽ വിവരങ്ങൾക്ക്: 98451 85326

ശാസ്ത്ര സാഹിത്യവേദി സംഘടിപ്പിക്കുന്ന വനിതാ ദിനാഘോഷം ഞായറാഴ്ച വൈകിട്ട് 3മണിക്ക് ജീവൻ ഭീമാ നഗറിലുള്ള കാരുണ്യ ഹാളിൽ നടക്കും. “നവോത്ഥാന മൂല്യങ്ങളും പുത്തൻ തലമുറയും ” എന്ന വിഷയത്തിൽ ‘ ഹിതാ വേണുഗോപാലൻ മുഖ്യപ്രഭാഷണം നടത്തും. കവിതകളും ഗാനങ്ങളും ഉണ്ടായിരിക്കുന്നതാണ്. കൂടുതൽ വിവരങ്ങൾക്ക്: 99453 82688
<BR>
TAGS : WOMENS DAY

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *