കൊല്ലം: : കൊല്ലം ഉളിയക്കോവിലിൽ വിദ്യാർഥിയെ വീട്ടിൽ കയറി കുത്തിക്കൊലപ്പെടുത്തി. കൊല്ലം ഫാത്തിമ മാതാ കോളജിലെ രണ്ടാം വർഷ ബിസിഎ വിദ്യാർഥി ഫെബിൻ ജോർജ് ഗോമസ് (22) ആണ് കൊല്ലപ്പെട്ടത്. ഫെബിന്റെ പിതാവ് ഗോമസിനും കുത്തേറ്റിട്ടുണ്ട്. കാറിലെത്തിയ ഒരാളാണ് ഫെബിനെ കൊലപ്പെടുത്തിയത്. അക്രമത്തിന്റെ കാരണം വ്യക്തമല്ല.
<BR>
TAGS : KOLLAM NEWS | STUDENT STABBED
SUMMARY : College student stabbed to death in Kollam; father also seriously injured

Posted inKERALA LATEST NEWS
