വിഷു അവധി: കേരളത്തിലേക്ക് സ്പെഷ്യല്‍ സര്‍വീസുകള്‍ ഏര്‍പ്പെടുത്തി  കർണാടക ആർ.ടി.സി

വിഷു അവധി: കേരളത്തിലേക്ക് സ്പെഷ്യല്‍ സര്‍വീസുകള്‍ ഏര്‍പ്പെടുത്തി  കർണാടക ആർ.ടി.സി

ബെംഗളൂരു : വിഷു അവധിയോടനുബന്ധിച്ചുള്ള യാത്രാതിരക്ക് പരിഗണിച്ച് കേരളത്തിലെ വിവിധ ജില്ലകളിലേക്ക് സ്പെഷ്യല്‍ സര്‍വീസുകള്‍ ഏര്‍പ്പെടുത്തി കർണാടക ആർ.ടി.സി. യാത്രാതിരക്കുള്ള മാര്‍ച്ച് 12-ന് 13 സ്പെഷ്യല്‍ സര്‍വീസുകളാണ് നടത്തുന്നത്. കണ്ണൂർ, കോഴിക്കോട്, തൃശ്ശൂർ, എറണാകുളം, കോട്ടയം, പാലക്കാട്, മൂന്നാർ എന്നിവിടങ്ങളിലേക്കാണ് സർവീസ്. യാത്രക്കാരുടെ തിരക്കനുസരിച്ച് കൂടുതൽ ബസുകൾ പ്രഖ്യാപിക്കുമെന്ന് അധികൃതര്‍ അറിയിച്ചു.

 കൂടുതല്‍ വിവരങ്ങള്‍ക്ക്: https://www.ksrtc.in/oprs-web/

The post വിഷു അവധി: കേരളത്തിലേക്ക് സ്പെഷ്യല്‍ സര്‍വീസുകള്‍ ഏര്‍പ്പെടുത്തി  കർണാടക ആർ.ടി.സി appeared first on News Bengaluru.

Powered by WPeMatico