അനർഹമായി കൈപ്പറ്റിയ ക്ഷേമപെൻഷൻ പലിശ സഹിതം തിരിച്ചടച്ചു; 16 സര്‍ക്കാര്‍ ജീവനക്കാരുടെ സസ്‌പെന്‍ഷന്‍ പിന്‍വലിച്ചു

അനർഹമായി കൈപ്പറ്റിയ ക്ഷേമപെൻഷൻ പലിശ സഹിതം തിരിച്ചടച്ചു; 16 സര്‍ക്കാര്‍ ജീവനക്കാരുടെ സസ്‌പെന്‍ഷന്‍ പിന്‍വലിച്ചു

തിരുവനന്തപുരം: സാമൂഹ്യസുരക്ഷാ പെന്‍ഷൻ അനര്‍ഹമായ കൈപ്പറ്റിയ ജീവനക്കാരുടെ സസ്പെന്‍ഷൻ പിന്‍വലിച്ചു. റവന്യൂ വകുപ്പിലെ 16 ജീവനക്കാരുടെ സസ്പെന്‍ഷനാണ് പിന്‍വലിച്ചത്. തട്ടിയെടുത്ത പെന്‍ഷന്‍ തുകയുടെ പ്രതിവര്‍ഷം 18 ശതമാനം പലിശ സഹിതം തിരിച്ചടച്ചവരെയാണ് തിരികെയെടുത്തത്. റവന്യൂ വകുപ്പില്‍ നിന്ന് ക്ഷേമപെന്‍ഷന്‍ തട്ടിയെടുത്ത 38 ജീവനക്കാരെയാണ് ഡിസംബര്‍ 26നാണ് സസ്‌പെന്‍ഡ് ചെയ്തത്. ഇവരില്‍ 22 പേര്‍ സസ്‌പെന്‍ഷനില്‍ തുടരുകയാണ്.
<BR>
TAGS : WELFARE PENSION FRAUD | SUSPENSION
SUMMARY : Undeservedly received welfare pension refunded with interest; Suspension of 16 government employees withdrawn

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *