ഒമാനില്‍ നിന്ന് ഉംറ തീര്‍ത്ഥാടനത്തിന് പോയ മലയാളി കുടുംബത്തിന്റെ വാഹനം അപകടത്തില്‍പ്പെട്ടു; മൂന്നപേര്‍ മരിച്ചു

ഒമാനില്‍ നിന്ന് ഉംറ തീര്‍ത്ഥാടനത്തിന് പോയ മലയാളി കുടുംബത്തിന്റെ വാഹനം അപകടത്തില്‍പ്പെട്ടു; മൂന്നപേര്‍ മരിച്ചു

മസ്‌കറ്റ്: ഉംറ തീര്‍ഥാടനത്തിന് പോയ കുടുംബം സഞ്ചരിച്ച വാഹനം അപകടത്തില്‍പെട്ട് മൂന്നുപേര്‍ മരിച്ചു. ഒമാനില്‍ നിന്ന് സൗദിയിലേക്ക് പുറപ്പെട്ട ഒമാന്‍ നാഷണല്‍ സെക്രട്ടറി ശിഹാബ് കാപ്പാടിന്‍റെ ഭാര്യ ഷഹല (30), മകള്‍ ആലിയ (എഴ്), മിസ്ഹബ് കൂത്തുപറമ്പിന്‍റെ മകന്‍ ദക്വാന്‍ (ഏഴ്) എന്നിവരാണ് മരിച്ചത്.

ഞായറാഴ്ച രാവിലെ സൗദിയിലെ ബത്തയിലാണ് അപകടമുണ്ടായത്. കുട്ടികള്‍ അപകടസ്ഥലത്തും ഷഹല ആശുപത്രിയിലുമാണ് മരിച്ചത്. മിസ്‌അബിന്‍റെ ഭാര്യ ഹഫീനയും മറ്റു മക്കളും ചികിത്സയിലാണ്.

TAGS : ACCIDENT
SUMMARY : Three killed in accident involving a Malayali family travelling from Oman for Umrah pilgrimage

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *