കേരളത്തിലേക്ക് എംഡിഎംഎ കടത്തി; നൈജീരിയൻ സ്വദേശി അറസ്റ്റില്‍

കേരളത്തിലേക്ക് എംഡിഎംഎ കടത്തി; നൈജീരിയൻ സ്വദേശി അറസ്റ്റില്‍

കൊല്ലം: കേരളത്തിലേക്ക് എംഡിഎംഎ എത്തിക്കുന്ന മൊത്തവിതരണക്കാരനായ നൈജീരിയൻ സ്വദേശി പിടിയില്‍. അഗ്ബെദോ സോളമൻ (29)കാരനെയാണ് കൊല്ലം ഇരവിപുരം പോലീസ് ഡല്‍ഹിയില്‍ എത്തി പിടികൂടിയത്. കൊല്ലത്ത് അറസ്റ്റിലായ ലഹരിക്കേസ് പ്രതിയില്‍ നിന്നാണ് ഇയാളെക്കുറിച്ച്‌ വിവരം ലഭിച്ചത്.

തുടർന്ന് ഇരവിപുരം സിഐ രാജീവും സംഘവും മാർച്ച്‌ 25 ന് ഡല്‍ഹിയില്‍ എത്തി. അവിടെ താമസിച്ച്‌ നടത്തിയ അന്വഷണത്തിന് ഒടുവിലാണ് ലഹരി കടത്തിലെ മുഖ്യകണ്ണിയായ അഗ്ബെദോ സോളമൻ പിടിയിലായത്.

TAGS : LATEST NEWS
SUMMARY : Nigerian national arrested for smuggling MDMA to Kerala

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *