ശിവകൊട്ടെ ശ്രീ മുത്തപ്പൻ ചൈതന്യ മടപ്പുര മുത്തപ്പൻ വെള്ളാട്ടം 20-ന്

ശിവകൊട്ടെ ശ്രീ മുത്തപ്പൻ ചൈതന്യ മടപ്പുര മുത്തപ്പൻ വെള്ളാട്ടം 20-ന്

ബെംഗളൂരു : ശിവകൊട്ടെ ശ്രീ മുത്തപ്പൻ ചൈതന്യ മടപ്പുരയിൽ മുത്തപ്പൻ വെള്ളാട്ടം ഏപ്രിൽ 20-ന് നടക്കും. രാവിലെ 6.30-ന് അഷ്ഠദ്രവ്യ മഹാഗണപതിഹോമം നടക്കും.

പൂജയും നേർച്ചവെള്ളാട്ടവും മുൻകൂട്ടി ബുക്കുചെയ്യാൻ: 9449088941, 7625087962
<BR>
TAGS : RELIGIOUS

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *