പാലക്കാട്: പാലക്കാട് ചുമട്ടു തൊഴിലാളിക്ക് സൂര്യാഘാതമേറ്റു. ജോലിക്കിടെ ചുമട്ടു തൊഴിലാളിക്ക് കൈയ്യിലും മുതുകിലും സൂര്യാഘാതമേറ്റത്. തേനാരി തോട്ടക്കര സതീഷ്(46) നാണ് ചൊവ്വാഴ്ച പകല്‍ 11.30 ന് ചുമട് ജോലിക്കിടെ സൂര്യാഘാതമേറ്റത്. തോട്ടക്കര ഭാഗത്ത് കൊയ്ത്ത് കഴിഞ്ഞ നെല്ല് കയറ്റുന്നതിനിടെയാണ് സംഭവം. സതീഷ് എലപ്പുള്ളി താലൂക്ക് ആശുപത്രിയില്‍ ചികിത്സ തേടി.
TAGS : PALAKKAD
SUMMARY : Palakkad porter suffers sunstroke

Posted inKERALA LATEST NEWS
