മലപ്പുറത്ത് നാല് എസ്ഡിപിഐ പ്രവര്‍ത്തകര്‍ എന്‍ഐഎ കസ്റ്റഡിയില്‍

മലപ്പുറത്ത് നാല് എസ്ഡിപിഐ പ്രവര്‍ത്തകര്‍ എന്‍ഐഎ കസ്റ്റഡിയില്‍

മലപ്പുറം: മലപ്പുറം മഞ്ചേരിയിൽ നാല് എസ്‍ഡിപിഐ പ്രവർത്തകരെ എൻഐഎ കസ്റ്റഡിയിലെടുത്തു. പുലർച്ചെ മൂന്നു മണിയോടെ എൻഐഎ സംഘം പ്രവർത്തകരുടെ വീടുകളിൽ എത്തിയാണ് കസ്റ്റഡിയിലെടുത്തത്. റിഷാദ്, ഖാലിദ്, സൈയ്തലവി, ഷിഹാബ് എന്നിവരെയാണ് കസ്റ്റഡിയിലെടുത്തതെന്നാണ് ലഭിക്കുന്ന വിവരം.

മറ്റൊരു എസ്‍ഡിപിഐ പ്രവർത്തകനായ ഷംനാദിന്റെ വീട്ടിൽ എൻഐഎ റെയ്ഡ് നടക്കുകയാണ്. അതേസമയം കസ്റ്റഡിയിലെടുത്തത് എന്തിന് വേണ്ടിയാണെന്ന കാര്യത്തിൽ വ്യക്തത വന്നിട്ടില്ല.
<BR>
TAGS : NIA |  MALAPPURAM
SUMMARY : Four SDPI activists in NIA custody in Malappuram

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *