റോഡ് വൈറ്റ് ടോപ്പിംഗ്; ആനന്തറാവു സർക്കിളിൽ ഇന്നുമുതൽ ഗതാഗത നിയന്ത്രണം

റോഡ് വൈറ്റ് ടോപ്പിംഗ്; ആനന്തറാവു സർക്കിളിൽ ഇന്നുമുതൽ ഗതാഗത നിയന്ത്രണം

ബെംഗളൂരു:  റോഡ് വൈറ്റ് ടോപ്പിംഗ് പ്രവൃത്തികൾ നടക്കുന്നതിന്റെ ഭാഗമായി ആനന്ദ റാവു സർക്കിളിൽ ഇന്നുമുതൽ 30 ദിവസത്തേക്ക് ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി. ആനന്ദ റാവു സർക്കിൾ മുതൽ മേൽപാലത്തിലെ ടൗൺ റാമ്പ് വരെയും ഓൾഡ് ജെ ഡി എസ് ഓഫീസ് മുതൽ സി രംഗനാഥ സർക്കിൾ ലൂപ്പ് റോഡ് വരെയുമാണ് നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നത്.
<br>
TAGS : BENGALURU TRAFFIC POLICE
SUMMARY : Road white topping traffic control in Anantarao circle from today

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *