ബെംഗളൂരു: കോട്ടയം മണര്‍കാട് മാലം ഇളംകുളത്ത് വീട്ടില്‍ ഡോക്ടര്‍ വി കെ ചിദംബരത്തിന്റെ ഭാര്യ ശാന്തമ്മ (78) ബെംഗളൂരുവില്‍ അന്തരിച്ചു. ടി സി പാളയ, തേര്‍ഡ് ക്രോസ്, മാര്‍ത്തമ്മ ലേ ഔട്ടിലായിരുന്നു താമസം. മക്കള്‍: രേഖ, രാജീവ്. മരുമക്കള്‍: നന്ദകുമാര്‍, കവിതമോള്‍. സംസ്‌കാരം ശനിയാഴ്ച ഉച്ചയ്ക്ക് രണ്ടിന് കല്‍പ്പള്ളി വൈദ്യുത ശ്മശാനത്തില്‍. <BR> TAGS : OBITURY

 

ബെംഗളൂരുവിൽ അന്തരിച്ചു

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *