നിലമ്പൂരില്‍ വനത്തില്‍ മൂന്ന് കാട്ടാനകള്‍ ചരിഞ്ഞ നിലയില്‍

നിലമ്പൂരില്‍ വനത്തില്‍ മൂന്ന് കാട്ടാനകള്‍ ചരിഞ്ഞ നിലയില്‍

മലപ്പുറം: നിലമ്പൂർ വനത്തിനുള്ളില്‍ മൂന്ന് കാട്ടാനകളെ ചരിഞ്ഞ നിലയില്‍. മരുത, പുത്തരിപ്പാടം, കരുളായി എന്നിവിടങ്ങളിലാണ് ആനകളുടെ ജഡം കണ്ടെത്തിയത്. മരുതയില്‍ 20 വയസുള്ള പിടിയാനയും പുത്തരിപ്പാടത്ത് 10 വയസുള്ള കുട്ടികൊമ്പബനും കരുളായിയില്‍ ആറ് മാസം പ്രായമുള്ള ആനക്കുട്ടിയുമാണ്.

മരുതയിലെയും പുത്തരിപ്പാടത്തെയും ആനകള്‍ ചരിഞ്ഞത് രോഗം കാരണമെന്നാണ് നിഗമനം. കരുളായിയില്‍ കടുവയുടെ ആക്രമണം മൂലമാണ് കുട്ടിയാന ചരിഞ്ഞതെന്നും വനംവകുപ്പ് അറിയിച്ചു.

TAGS : LATEST NEWS
SUMMARY : Three wild elephants lying dead in Nilambur forest

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *