ബെംഗളൂരു: കെഎൻഎസ്എസ് സാംസ്കാരിക വേദി തിരുവനന്തപുരം ആസ്ഥാനമായ ഹരിദാസ്ജി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് നാരായണീയം സ്റ്റഡീസ് ആന്റ് റിസർച്ച് സെന്ററുമായി (ഹിൻസർ) സഹകരിച്ച് നടത്തുന്ന ആധ്യാത്മിക സംഗമവും നാരായണീയ സത്സംഗവും നാളെ രാവിലെ 10 മുതൽ കമ്മനഹള്ളി, ആര്.എസ്. പാളയ എംഎംഇസിടി സ്കൂൾ ഓഡിറ്റോറിയത്തിൽ നടക്കും. ആചാര്യ ബ്രഹ്മചാരിണി ദർശികാ ചൈതന്യ പരിപാടി ഉദ്ഘാടനം ചെയ്യും. ചെയർമാൻ മനോഹര കുറുപ്പ്, ജനറൽ സെക്രട്ടറി ടി വി നാരായണൻ എന്നിവര്‍ പങ്കെടുക്കും.
<br>
TAGS : KNSS

Posted inANDHRA PRADESH
