‘കഥയെഴുതുമ്പോൾ’ ഏകദിന സാഹിത്യസംവാദം ഇന്ന്

‘കഥയെഴുതുമ്പോൾ’ ഏകദിന സാഹിത്യസംവാദം ഇന്ന്

ബെംഗളൂരു : ‘കഥയെഴുമ്പോൾ’ എന്നപേരിൽ ബെംഗളൂരു റൈറ്റേഴ്‌സ് ആൻഡ് ആർട്ടിസറ്റ് ഫോറം സംഘടിപ്പിക്കുന്ന ഏകദിന സാഹിത്യസംവാദം ഇന്ന് രാവിലെ 10 മുതൽ ജീവൻഭീമാ നഗറിലെ കാരുണ്യ ഹാളിൽ നടക്കും. എഴുത്തുകാരിയും മാതൃഭൂമി സബ് എഡിറ്ററുമായ ഷബിത മുഖ്യപ്രഭാഷണം നിർവഹിക്കും. ബെംഗളൂരുവിലെ കഥാകൃത്തുക്കളുടെ രചനകൾ അവതരിപ്പിക്കുകയും അപഗ്രഥനം നടത്തുകയും ചെയ്യും. രചനയുടെ സാങ്കേതികവും സർഗാത്മകവുമായ മികവ് സാധ്യമാക്കുന്നതിനെക്കുറിച്ചുള്ള ചർച്ചകൾ നടക്കും.
<BR>
TAGS :  BANGALORE WRITERS AND ARTISTS FORUM | ART AND CULTURE

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *