വി.ആർ. ഹർഷന്‍റെ ‘ആത്മാക്ഷരങ്ങൾ’ പ്രകാശനം 19-ന്

വി.ആർ. ഹർഷന്‍റെ ‘ആത്മാക്ഷരങ്ങൾ’ പ്രകാശനം 19-ന്

ബെംഗളൂരു : വി.ആർ. ഹർഷൻ രചിച്ച ‘ആത്മാക്ഷരങ്ങൾ’ എന്ന പുസ്തകത്തിന്റെ പ്രകാശനം ഏപ്രിൽ 19-ന് വൈകീട്ട് 3.30-ന് വിദ്യാരണ്യപുര കൈരളി സമാജത്തിൽ നടക്കും. എഴുത്തുകാരി ഇന്ദിരാ ബാലൻ, സുദേവൻ പുത്തൻചിറയ്ക്കുനൽകി പ്രകാശനംചെയ്യും. തങ്കച്ചൻ പന്തളം അധ്യക്ഷത വഹിക്കും. കെ.ആർ. കിഷോർ പുസ്തകപരിചയവും ഡോ. കെ.കെ. പ്രേംരാജ് വായനസംഗ്രഹവും നടത്തും.
<BR>
TAGS : BOOK RELEASE

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *