ചാർജിങ്ങിനിടെ വൈദ്യുത സ്കൂട്ടർ കത്തിനശിച്ചു. ഇരിമ്പിളിയം സ്വദേശി സൈഫുദ്ദീന്റെ സ്കൂട്ടറാണ് കഴിഞ്ഞ ദിവസം പുലർച്ചെ മൂന്നിന് പൊട്ടിത്തെറിച്ചത്. കോമാക്കി ടി.എൻ 95 മോഡല്‍ സ്കൂട്ടർ പൂർണമായും കത്തിനശിച്ചു. സഹോദരൻ ഷഫീഖ്, അയല്‍വാസികളായ ഉണ്ണി, മോഹനൻ, രമണി, പ്രഷീല, രമേശ് എന്നിവരുടെയും വീട്ടുകാരുടെയും സമയോചിത ഇടപെടല്‍ മൂലം വൻ അഗ്നിബാധ ഒഴിവായി.
TAGS : LATEST NEWS
SUMMARY : Electric scooter explodes while charging

Posted inKERALA LATEST NEWS
