പെണ്‍കുട്ടികളുടെ മോര്‍ഫ് ചെയ്ത് ഫോട്ടോ പ്രചരിപ്പിച്ചു; യുവാവ് അറസ്റ്റില്‍

പെണ്‍കുട്ടികളുടെ മോര്‍ഫ് ചെയ്ത് ഫോട്ടോ പ്രചരിപ്പിച്ചു; യുവാവ് അറസ്റ്റില്‍

കോട്ടയം: പെണ്‍കുട്ടികളുടെ മോർഫ് ചെയ്ത് ഫോട്ടോ പ്രചരിപ്പിച്ച യുവാവ് അറസ്റ്റില്‍. കോട്ടയം സ്വദേശി അമല്‍ മിർസ സലിമിനെ ആണ് പോലീസ് അറസ്റ്റ് ചെയ്തത്. കോട്ടയം സ്വദേശിനിയായ യുവതിയുടെയും സഹോദരിമാരുടെയും ചിത്രങ്ങള്‍ ഇൻസ്റ്റഗ്രാമില്‍ നിന്ന് എടുത്ത് മോർഫ് ചെയ്ത് പ്രചരിപ്പിച്ചുവെന്നാണ് കേസ്.

TAGS : LATEST NEWS
SUMMARY : Man arrested for circulating morphed photos of girls

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *