കാറില്‍ സഞ്ചരിച്ച കുടുംബത്തിന് നേരെ ആക്രമണം; അഞ്ച് മാസമായ കുട്ടിക്ക് ഉള്‍പ്പെടെ പരുക്ക്

കാറില്‍ സഞ്ചരിച്ച കുടുംബത്തിന് നേരെ ആക്രമണം; അഞ്ച് മാസമായ കുട്ടിക്ക് ഉള്‍പ്പെടെ പരുക്ക്

കോഴിക്കോട്: നാദാപുരം കല്ലാച്ചി – വളയം റോഡില്‍ കാറില്‍ സഞ്ചരിച്ച കുടുംബത്തിന് നേരെ ആക്രമണം. അഞ്ച് മാസം പ്രായമായ കുട്ടി ഉള്‍പ്പെടെ 4 പേര്‍ക്ക് പരുക്കേറ്റു. മറ്റൊരു വാഹനത്തില്‍ എത്തിയ 6 പേരടങ്ങുന്ന സംഘമാണ് ആക്രമണം നടത്തിയത്. കുടുംബം സഞ്ചരിച്ച കാറില്‍ ഇവരുടെ വാഹനം ഇടിച്ചത് ചോദ്യം ചെയ്തതാണ് സംഘര്‍ഷത്തിന് ഇടയാക്കിയത്.

TAGS : ACCIDENT
SUMMARY : Family in car attacked; 5-month-old child among injured

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *