കൊച്ചുവേളി-മൈസൂരു ട്രെയിനിന്‍റെ സ്ലീപ്പർ കോച്ചുകളുടെ എണ്ണം കുറച്ചു

കൊച്ചുവേളി-മൈസൂരു ട്രെയിനിന്‍റെ സ്ലീപ്പർ കോച്ചുകളുടെ എണ്ണം കുറച്ചു

ബെംഗളൂരു: മൈസൂരു- തിരുവനന്തപുരം നോര്‍ത്ത് (കൊച്ചുവേളി) പ്രതിദിന എക്‌സ്പ്രസിന്റെ (16315/16316) കോച്ചുകളുടെ എണ്ണത്തില്‍ മാറ്റം വരുത്തി. ജൂണ്‍ 20 മുതല്‍ 2 സ്ലീപ്പര്‍ കോച്ചുകള്‍ വെട്ടിക്കുറക്കും. പകരം രണ്ട് എസി ത്രീ ടയര്‍ ഇക്കോണമി കോച്ച് അധികമായി ലഭിക്കും.

നിലവിലെ 10 സ്ലീപ്പര്‍ കോച്ചുകള്‍ക്ക് പകരം 8 കോച്ചുകള്‍ ഉണ്ടാകും. രണ്ട് എസി ടു ടയര്‍, നാല് എസി 3 ടയര്‍, 4 ജനറല്‍ കോച്ചുകള്‍ എന്നിവ ഉള്‍പ്പെടെ 20 കോച്ചുകളാണ് ട്രെയിനില്‍ ഉണ്ടാവുക.
<BR>
TAGS : RAILWAY | TRAIN COACHES
SUMMARY : The number of sleeper coaches of Kochuveli-Mysuru train has been reduced

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *